ഡെൽന മരിയ
Posted On
date_range Updated On
date_range ഗ്യാസ്സ്റ്റൗവിൽ നിന്നും പൊള്ളലേറ്റ് വിദ്യാർഥിനി മരിച്ചു
പുതുപ്പാടി: കണ്ണോത്ത് പടപ്പനാനിക്കൽ സെബാസ്റ്റ്യെൻറ മകൾ ഡെൽന മരിയ (13) തീെപാള്ളേലറ്റു മരിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരക്ക് വീട്ടിലെ ഗ്യാസ്സ്റ്റൗവിൽ നിന്നും വസ്ത്രത്തിൽ തീപിടിച്ച് പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലർച്ചെ ആറുമണിയോടെയാണ് മരണം. സംസ്കാരം കണ്ണോത്ത് സെൻറ് മേരീസ് പള്ളിയിൽ നടന്നു. കോടഞ്ചേരി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്: മിനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.