ഒഡീഷയിലെ മാർക്കറ്റിൽ തീപിടിത്തം: 200ലധികം കടകൾ കത്തിച്ചാമ്പലായി

ഭുവനേശ്വർ: ഒഡീഷയിലെ മാർക്കറ്റി​ൽ തീപിടിത്തം. 200ലധികം കടകൾ കത്തിച്ചാമ്പലായി. കിയോഞ്ജർ ജില്ലയിലാണ് സംഭവം. അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റുകൾ മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്.

കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നത്. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.  

Tags:    
News Summary - Fire breaks out in market in Odisha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.