കുടുംബ വഴക്ക്; പാലക്കാട്ട് ഒരു കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു

കുടുംബവഴക്കിനിടെ കുടുംബത്തിലെ നാലംഗങ്ങളെ വെട്ടി പരിക്കേൽപിച്ചു. പാലക്കാട് ചൂലന്നൂരിൽ ഒരു കുടുംബത്തിലെ നാലു പേർക്കാണ് വെട്ടേറ്റത്. വിഷു ദിനത്തിൽ പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം.

ആക്രമണത്തിൽ പരിക്കേറ്റ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയും ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണ്. കുടുംബ വഴക്കാണ് കാരണമെന്ന് പൊലീസ് പറയുന്നു.

Tags:    
News Summary - Family quarrels; Four members of a family were stabbed in Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.