തൃശൂര്‍ സ്വദേശി ഫുജൈറയില്‍ മരണപ്പെട്ടു

ഫുജൈറ: തൃശൂര്‍  സ്വദേശി ഫുജൈറയില്‍ മരണപ്പെട്ടു.  തെക്കേ പുന്നയൂര്‍ സ്വദേശി ഫായിസ് (26 ) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.  ഫുജൈറയിലെ ഇത്തിഹാദ് പത്രത്തിലെ ഫോട്ടോഗ്രാഫര്‍ കെച്ചന്‍ചേരി മോയ്തുട്ടിയുടെ മകനാണ്.  ഫായിസ് ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടൻറായി ജോലി ചെയ്യുകയായിരുന്നു.   മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നു.

 

Tags:    
News Summary - faiz from trissure died in fujaira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.