Posted On
date_range Updated On
date_range പരീക്ഷ മാറ്റിവെച്ചു
തിരുവനന്തപുരം: സെപ്തംബർ മൂന്ന് തിങ്കളാഴ്ച നടത്താനിരുന്ന ഹയർസെക്കണ്ടറി/ വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ ഇംപ്രൂവ്മെൻറ്/ സപ്ലിമെൻററി പരീക്ഷകൾ മാറ്റിവെച്ചതായി കേരള ബോർഡ് ഒാഫ് ഹയർസെക്കണ്ടറി എക്സാമിനേഷൻ സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.