Posted On
date_range Updated On
date_range എഞ്ചിൻ തകരാർ; ഇൻഡിഗോ വിമാനം കൊച്ചിയിൽ തിരിച്ചിറക്കി
നെടുമ്പാശ്ശേരി: എഞ്ചിൻ തകരാറിനെ തുടർന്ന് കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ഹൈഡ്രോളിക് സംവിധാനത്തിൽ വന്ന തകരാറ് മൂലമായിരുന്നു പറന്നുയർന്ന വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കിയത്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഹൈദരാബാദിലെത്തിക്കുമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.