രാജൻ
Posted On
date_range Updated On
date_range എൻഡോസൾഫാൻ: ചീമേനിയിൽ ഒരു മരണം കൂടി
ചെറുവത്തൂർ: കയ്യൂർ-ചീമേനി പഞ്ചായത്തിൽ ഒരു എൻഡോസൾഫാൻ മരണം കൂടി. തിമിരി കാലിച്ചാംപൊയിലിലെ സി. രാജൻ (50) ആണ് മരിച്ചത്. ദീർഘനാൾ ചികിത്സയിലായിരുന്നു. പരേതരായ സി. കൃഷ്ണൻ-സി. തമ്പായി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സാവിത്രി (വെള്ളൂർ), ഉഷ (കാഞ്ഞങ്ങാട്), ഗിരിജ (അമിഞ്ഞിക്കോട്), മണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.