Posted On
date_range Updated On
date_range കോട്ടയത്ത് മുത്തശ്ശിയും കൊച്ചുമകളും വെള്ളകെട്ടിൽ വീണു മരിച്ചു
കോട്ടയം: കടുത്തുരുത്തിയിൽ മുത്തശ്ശിയും കൊച്ചുമകളും പാറമടയിലെ കുളത്തിൽ മുങ്ങി മരിച്ചു. കാരിക്കോട് പടിക്കകണ്ടത്തിൽ കോമളവല്ലി (65), അയന(6) എന്നിവരാണ് മരിച്ചത്. കുളത്തിൽ കുളിക്കാൻ ചെന്ന അയൽവാസികളാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.