മുണ്ടിതൊടികയിൽ ഇന്ന് എല്ലാവർക്കും പെരുന്നാളാണ്

പെരുന്നാളിന്റെ പോരിശ ചേർത്തു പിടിക്കുന്നതിലും ചേർന്നു നിൽക്കുന്നതിലുമാണ്. മുണ്ടിതൊടികയിലെ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവർത്തകൻ പെരുന്നാൾ നമസ്കാരം നിർവ്വഹിച്ച ഉടനെ സഹോദര സമുദായങ്ങളുടെ വീടുകളിലേക്ക് ഭക്ഷണം എത്തിച്ചു നൽകി. സഹോദര സമുദായംഗങ്ങൾക്കു പുറമേ അഥിതി തൊഴിലാളികൾക്കും പെരുന്നാൾ ഭക്ഷണം എത്തിച്ചു.

ഈ നാട്ടിൽ ഇന്ന് എല്ലാവർക്കും പെരുന്നാളാണ് എന്ന് ഉറപ്പിച്ച് പറയാൻ കഴിയുന്ന കരുതിവെപ്പുകൾ ഇനിയും ഈ നാടിനാവശ്യമാണ്. നൂറിലധക വീടുകളിലേക്ക് 300 ലധികം ഈദ് സ്നേഹപ്പൊതികൾ ഈദ് സന്തോഷങ്ങളുടെ കൂടെ കൈമാറി.

Tags:    
News Summary - Eid celebration in malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.