എടവണ്ണപ്പാറ ബസ്റ്റാൻഡിനുള്ളിലെ കടകളിൽ തീപിടിത്തം

മലപ്പുറം: എടവണ്ണപ്പാറ ബസ്റ്റാൻഡിനുള്ളിൽ പ്രവർത്തിച്ചിരുന്ന കടകളിൽ തീപിടിത്തം. ഒരു ബേക്കറി പൂർണമായി കത്തിനശിച്ചു. രണ്ട് കടകളിലേക്ക് പടർന്ന തീ അഗ്നിശമനസേന എത്തി അണച്ചു.

രാവിലെ ഒമ്പത് മണിയോടെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. അപകട സമയത്ത് കടയിലുണ്ടായിരുന്ന രണ്ട് ജീവനക്കാർ രക്ഷപ്പെട്ടു.

Tags:    
News Summary - Edavannappara Bus Stand Building Fire -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.