പ്രതീകാത്മക ചിത്രം

ഇടുക്കിയിൽ പുലർച്ചെ കാട്ടാന ആക്രമണം; ദമ്പതികൾക്ക് പരിക്കേറ്റു

തൊടുപുഴ: ഇടുക്കി ആനക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. പുലർച്ചെ പളളിയിൽ പോയ ദമ്പതികളെയാണ് കാട്ടാന ആക്രമിച്ചത്. കുറ്റിപാലയിൽ ജോണി, ഭാര്യ ഡെയ്സി എന്നിവർക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും കാട്ടാന നശിപ്പിച്ചു.

Tags:    
News Summary - Early morning wild elephant attack in Idukki; A couple were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.