Posted On
date_range Updated On
date_range ഇരിങ്ങാലക്കുടയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് മർദ്ദനം
തൃശൂർ: ഇരിങ്ങാലക്കുടയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് മർദ്ദനമേറ്റു. ആർ.എസ്.എസ് പ്രവർത്തകരാണ് മർദിച്ചതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. പരിക്കേറ്റ മധു പ്രശോഭ് എന്നിവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർ.എസ്.എസ് സംഘടിപ്പിച്ച വിഷു ആഘോഷത്തിനിടെ അകാരണമായി വടികൊണ്ട് മർദിക്കുകയായിരുന്നു വെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.