Posted On
date_range Updated On
date_range കടലുണ്ടി പുഴയിൽ കാണാതായ ദർസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
മലപ്പുറം: പാണക്കാട് കടലുണ്ടി പുഴയിൽ കാണാതായ ദർസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ചേളാരി സ്വദേശി മിറാൻ ഷെമീറിന്റെ മൃതദേഹമാണ് പുഴയിൽ നിന്നും കണ്ടെടുത്തത്. പാണക്കാട് ദർസ് വിദ്യാർത്ഥിയായിരുന്നു. പള്ളിയോട് ചേർന്ന പടവ് വൃത്തിയാക്കുന്നതിനിടെ തിങ്കളാഴ്ച പുഴയിൽ വീഴുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.