Posted On
date_range Updated On
date_range പത്തനംതിട്ടയിൽ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു
പത്തനംതിട്ട: മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. പത്തനംതിട്ട മല്ലപ്പള്ളിക്കടവിലായിരുന്നു സംഭവം. മരിച്ചവരിൽ ആഞ്ഞിലിത്താനം സ്വദേശി രാജേഷിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.