Posted On
date_range Updated On
date_range ഓട്ടോക്കുള്ളിൽ ഡ്രൈവർ മരിച്ച നിലയിൽ കണ്ടെത്തി
അടൂർ: ഓട്ടോറിക്ഷ ഡ്രൈവറെ ഓട്ടോക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ കണ്ണംകോട് തറയിലയ്യത്ത് വീട്ടിൽ ബിനീഷ് (39) ആണ് മരിച്ചത്.
അടൂർ സെൻട്രൽ ടോളിനു സമീപത്തുള്ള വർക് ഷോപ്പിൽ ഓട്ടോ നിർത്തിയിട്ടതായിരുന്നു. വ്യാഴാഴ്ച രാത്രി വീട്ടിൽനിന്നും ഓട്ടോയുമായി പുറത്തുപോയതായിരുന്നു ബിനീഷ്. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം ഓട്ടോക്കുള്ളിൽ കണ്ടത്. ഭാര്യ: ഷീന. മക്കൾ: ഹാഫിസ്, ഹാദിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.