അപകടത്തിൽ തകർന്ന പിക്കപ്പ് ജീപ്പ്, നിയന്ത്രണം വിട്ട പിക്കപ്പ് ബസിൽ ഇടിച്ചുകയറുന്നതിന് തൊട്ടുമുൻപുള്ള ദൃശ്യം
Posted On
date_range Updated On
date_range സ്റ്റോപ്പിൽ നിർത്തിയ കെ.എസ്.ആർ.ടി.സി ബസിന് പിറകിൽ പിക്കപ്പ് ജീപ്പ് ഇടിച്ചുകയറി; ഡ്രൈവർക്ക് ഗുരുതര പരിക്ക്
കണ്ണൂർ: കൊട്ടിയൂർ നീണ്ടുനോക്കിയിൽ കെ.എസ്.ആർ.ടി.സി ബസിന് പിറകിൽ പിക്കപ്പ് ജീപ്പിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്. ചപ്പമല സ്വദേശി കരിമ്പനക്കൽ റഷീദിനാണ് പരിക്കേറ്റത്.
ബസ് സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റുന്നതിനിടെ നിയന്ത്രണംവിട്ട പിക്കപ്പ് ജീപ്പ് ബസിന് പിറകിൽ ഇടിച്ച് കയറുകയായിരുന്നു. പരിക്കേറ്റ റഷീദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.