ഉച്ചാരക്കടവിലെ ഡോക്ടർ അഹമ്മദ് കുട്ടി നിര്യാതനായി

മലപ്പുറം: മേലാറ്റൂർ ഉച്ചാരക്കടവിലെ ഡോക്ടർ അഹമ്മദ് കുട്ടി ഒറവിങ്ങൽ (75) നിര്യാതനായി. തിങ്കളാഴ്​ച പുലർച്ചെ ഒരു മ ണിയോടെയായിരുന്നു അന്ത്യം. 50 വർഷത്തോളം ആതുര സേവനം കൊണ്ട് മേലാറ്റൂരുകാർക്ക് സുപരിചിതനായിരുന്നു. ഖബറടക്കം ഇന്ന് (തിങ്കൾ) വൈകുന്നേരം 4.30 ന്​ കാപ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

ഡോ. സുഹറയാണ്​ ഭാര്യ. മക്കൾ: ഡോ. ഫസൽ റഹിമാൻ (തുവ്വൂർ ഹോമിയോ മെഡിക്കൽ ഓഫീസർ), പരേതനായ ഉമ്മർ ഫാറൂഖ്. മരുമകൾ: ഡോ. നസ്റീൻ മൂസ (കോട്ടോപ്പാടം ഹോമിയോ മെഡിക്കൽ ഓഫീസർ). സഹോദരങ്ങൾ: മുഹമ്മദ് എന്ന ബാപ്പു ഹാജി, അബൂബക്കർ, ഡോ.ഹംസ.

Tags:    
News Summary - doctor Ahammedkutty passed away -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.