ചെ​ന്നൈ: പ്ര​ള​യ​ക്കെ​ടു​തി​യി​ലാ​യ കേ​ര​ള​ത്തി​ന്​ കൈ​ത്താ​ങ്ങാ​യി ഡി.​എം.​കെ​യും. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ഡി.​എം.​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്​​റ്റാ​ലി​ൻ ര​ണ്ടു​ദി​വ​സം മു​മ്പ്​​ ജി​ല്ല ക​മ്മി​റ്റി​ക​ൾ​ ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ശേ​ഖ​രി​ച്ച 60ല​ധി​കം ലോ​ഡ്​ വ​സ്​​തു​ക്ക​ളാ​ണ്​ കേ​ര​ള​ത്തി​ലേ​ക്ക്​ അ​യ​ക്കു​ക.

അ​രി, പ​ല​വ്യ​ഞ്​​ജ​നം, വ​സ്​​ത്രം, സാ​നി​റ്റ​റി നാ​പ്​​കി​ൻ, ജീ​വ​ൻ​ര​ക്ഷ മ​രു​ന്നു​ക​ൾ, ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ, പ​ഠ​ന​സാ​മ​ഗ്രി​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ്​ പ്ര​വ​ർ​ത്ത​ക​ർ ശേ​ഖ​രി​ച്ച​ത്. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ പാ​ർ​ട്ടി ആ​സ്ഥാ​ന​മാ​യ ചെ​ന്നൈ അ​ണ്ണാ അ​റി​വാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡി.​എം.​കെ അ​ധ്യ​ക്ഷ​ൻ എം.​കെ.​സ്​​റ്റാ​ലി​ൻ കേ​ര​ള​ഘ​ട​കം സെ​ക്ര​ട്ട​റി പു​തു​ക്കോ​ട്ട മു​രു​കേ​ശ​ന്​ കൈ​മാ​റി.

Tags:    
News Summary - DMK Helps Kerala Flood-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.