ശബരിമല: സ്​ത്രീകൾക്കും പുരുഷൻമാർക്കും ദർശനം​ സാധ്യമാക്കും- ഡി.ജി.പി

തിരുവനന്തപുരം: മകരവിളക്ക്​ തീർത്ഥാടന സമയത്ത്​ സ്​ത്രീകൾക്കും പുരുഷൻമാർക്കും ദർശനത്തിന്​ സൗകര്യമൊരുക്കുമ െന്ന്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ. മികച്ച ഉദ്യോഗസ്ഥൻമാരെ ഇതിനായി നിയമിച്ച്​ കഴിഞ്ഞു. നിയമം നടപ്പാക്കുകയാണ്​​ പൊലീസി​​​െൻറ ഉത്തരവാദിത്തമെന്നും ഡി.ജി.പി പറഞ്ഞു.

മകരവിളക്ക്​ തീർത്ഥാടനത്തിനായി ഞായറാഴ്​ചയാണ്​ ശബരിമല നട തുറക്കുന്നത്​. മണ്ഡല തീർത്ഥാടനകാലത്ത്​ ദർശനത്തിനായി യുവതികൾ എത്തിയിരുന്നുവെങ്കിലും പ്രതിഷേധം മൂലം പിൻവാങ്ങിയിരുന്നു. മനിതി സംഘം ദർശനത്തിനെത്തിയപ്പോൾ ആവശ്യമായ സുരക്ഷയൊരുക്കുന്നതിൽ പൊലീസ്​ പരാജയപ്പെട്ടുവെന്നും ആരോപണമുണ്ടായിരുന്നു.

Tags:    
News Summary - DGP statement on sabarimala Women entry-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.