Posted On
date_range Updated On
date_range ദേവസ്വം കമീഷ്ണറായി അഹിന്ദുക്കൾ; സർക്കാർ തീരുമാനത്തിനെതിരെ ഹരജി
കൊച്ചി: ദേവസ്വം കമീഷ്ണറായി അഹിന്ദുക്കളെ നിയമിക്കാമെന്ന സർക്കാർ തീരുമാനം ചോദ്യം ചെയ്ത് ഹൈകോടതിയിൽ ഹരജി. പ്രയാർ ഗോപാലകൃഷ്ണൻ ആണ് ഹരജി നൽകിയത്. ഹരജി അടുത്തദിവസം കോടതി പരിഗണിക്കും
ജൂലൈ 6ന് സർക്കാർ കൊണ്ടുവന്ന ഭേദഗതി പ്രകാരം അഹിന്ദുക്കളെയും ദേവസ്വം കമീഷ്ണറായി നിയമിക്കാം,. ഇത് ആചാരങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധം ആണെന്നുമാണ് ഹരജിക്കാരെൻറ വാദം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.