പ്രതി മു​സ്​​ത​ഫ

വീട്ടമ്മയെ ബലാത്സംഗം ചെയ്ത്​ മുങ്ങിയ പ്രതി പിടിയില്‍

മ​ല​പ്പു​റം: വീ​ട്ട​മ്മ​യെ ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി പി​ടി​യി​ല്‍. പ​റ​പ്പൂ​ര്‍ അ​മ്പ​ല​വ​ന്‍ കാ​രാ​ട്ട് മു​സ്ത​ഫ​യെ (22) ആ​ണ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​യി​രു​ന്നു സം​ഭ​വം. തു​ട​ര്‍ന്ന് പ്ര​തി ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കു മു​ങ്ങി.

ക​ഴി​ഞ്ഞ ദി​വ​സം മൂ​ര്‍ക്ക​നാ​ട് പ്ര​തി ര​ഹ​സ്യ​മാ​യി താ​മ​സി​ക്കു​ന്നു​ണ്ടെ​ന്നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. മ​ല​പ്പു​റം ഡി​വൈ.​എ​സ്.​പി പി.​എം. പ്ര​ദീ​പി​െൻറ നി​ര്‍ദേ​ശ പ്ര​കാ​രം മ​ല​പ്പു​റം വ​നി​ത സ്​​റ്റേ​ഷ​ന്‍ എ​സ്.​ഐ റ​സി​യ ബം​ഗാ​ള​ത്ത്, എ​സ്.​സി.​പി.​ഒ ദീ​പ, ഡി​വൈ.​എ​സ്.​പി സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Defendant arrested for raping housewife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.