Posted On
date_range Updated On
date_range ആദിവാസി സ്ത്രീ ഷോക്കേറ്റു മരിച്ച സംഭവം കൊലപാതകം
കോഴിക്കോട്: കക്കാടംപൊയിലിലെ അകംപുഴയിൽ ആദിവാസി സ്ത്രീ ഷോക്കേറ്റു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ ്. കരിങ്ങാത്തൊടി രാജെൻറ ഭാര്യ രാധിക(42) ആണ് ഷോക്കേറ്റ് മരിച്ചത്.
പ്രതി കൂമ്പാറ സ്വദേശി ഷെരീഫ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. രാധികയെ പ്രതി ഷോക്കടിപ്പിച്ച് കൊല്ലുകയായിരുന്നു. വാഴകൃഷി നടത്തിപ്പിലെ സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.