ജില്ല കോടതിയിലേക്ക്​ വിളിച്ച് മുഖ്യമന്ത്രിക്ക് വധഭീഷണി

ആലപ്പുഴ: ജില്ല കോടതിയിലേക്ക് വിളിച്ച് മുഖ്യമന്ത്രിക്ക് വധഭീഷണി. ജില്ല ജഡ്ജിയുടെ പരാതിയിൽ നോർത്ത് പൊലീസ് കേസെടുത്തു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.

കോടതിയിലെ ശിരസ്തദാർ ഓഫിസിലേക്ക് വിളിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു രണ്ടുപേരെയും കൊലപ്പെടുത്തുമെന്ന് അജ്ഞാതൻ ഭീഷണി ഉയർത്തിയത്. ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Death threat to Chief Minister Pinarayi Vijayan, summoning him to the district court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.