Posted On
date_range Updated On
date_range റസാഖ് പയമ്പ്രോട്ടിന്റെ മരണം: പുളിക്കൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിഷേധം
പുളിക്കൽ: സാംസ്കാരിക പ്രവർത്തകൻ റസാഖ് പയമ്പ്രോട്ടിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പുളിക്കൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിഷേധം. ഇദ്ദേഹത്തിന്റെ മരണത്തിന് പിന്നിൽ പഞ്ചായത്ത് അധികൃതരുടെ നടപടികളാണെന്ന് ആരോപിച്ച് കുടുംബാംഗങ്ങളാണ് ആദ്യം പ്രതിഷേധവുമായി രംഗത്തു വന്നത്.
തുടർന്ന് യു.ഡി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്തിനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.