??????????

ഇ​രു​ച​ക്ര​വാ​ഹ​ന​മി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു 

തൃ​പ്പൂ​ണി​ത്തു​റ: ഇ​രു​ച​ക്ര​വാ​ഹ​ന​മി​ടി​ച്ച് ഉ​ദ​യം​പേ​രൂ​ർ കാ​ര​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ശ്രീ​ധ​ര​ൻ (95) മ​രി​ച്ചു. റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വേ കാ​ര​പ്പ​റ​മ്പ് സ്​​റ്റോ​പ്പി​ൽ ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക്​ ഒ​ന്നി​നാ​ണ് അ​പ​ക​ടം.

നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഉ​ദ​യം​പേ​രൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ 12ന് ​തൃ​പ്പൂ​ണി​ത്തു​റ പൊ​തു​ശ്​​മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പാ​ർ​വ​തി. മ​ക്ക​ൾ: ശ​ശി, ഗി​രി​ജ രാ​ജ​ൻ, സ​ജീ​വ്, റാ​ണി അ​നി​ൽ​കു​മാ​ർ, പ​രേ​ത​നാ​യ രാ​ജീ​വ്.

Tags:    
News Summary - death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.