നിര്യാതയായി

കുന്ദമംഗലം: മുറിയ നാലിൽ കല്ലോറ്റിക്കൽ ചോയിച്ചി( 92) നിര്യാതയായി. ഭർത്താവ് പരേതനായ കല്ലോറ്റിക്കൽ ചോയി. മക്കൾ: മാധവി, വാസു, ശ്രീമതി, നാരായണൻ, രുഗ്മിണി, സരോജിനി, സൗമിനി, ഗണേശൻ, അജിത, സജിത. മരുമക്കൾ: പരേതനായ ആണ്ടി, വിലാസിനി, സുമതി, പരേതനായ വേലായുധൻ, നളിനാക്ഷൻ, ദേവൻ, ഗ്രീന, വിനോദ്, മോഹൻദാസ്.
Tags:    
News Summary - death news choyichi -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.