കൊച്ചി പുല്ലേപ്പടി പാലത്തിന് താഴെ അജ്ഞാത മൃതദേഹം കണ്ടെത്തി

കൊച്ചി: കൊച്ചി പുല്ലേപ്പടി ഓവർബ്രിഡ്ജിന് താഴെ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ കോമ്പൗണ്ടിനകത്താണ് മൃതദേഹം കണ്ടത്. ഏകദേശം അറുപത് വയസു തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹം കമിഴ്ന്ന് കിടക്കുന്ന നിലയിൽ ഇന്ന് രാവിലെയാണ് വീട്ടുടമ കണ്ടത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - dead body found near pullepady bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.