(പ്രതീകാത്മക ചിത്രം)
Posted On
date_range Updated On
date_range പരപ്പനങ്ങാടിയിൽ സ്ത്രീയുടെ മൃതദേഹം കരക്കടിഞ്ഞു
പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ സ്ത്രീയുടെ മൃതദേഹം കരക്കടിഞ്ഞു. ചൊവ്വാഴ്ച്ച പുലർച്ചെ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
കടൽ ഭിത്തിയിലായിരുന്നു മൃതദേഹം കരക്കടിഞ്ഞനിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.