Posted On
date_range Updated On
date_range ശ്രീജിത്തിെൻറ കസ്റ്റഡി മരണം: സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
വാരാപ്പുഴ: ശ്രീജിത്തിെൻറ കസ്റ്റഡി മരണത്തിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ൈഹകോടതിയെ സമീപിക്കും. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് ശ്രീജിെൻറ ഭാര്യ അഖില പറഞ്ഞു.
ശ്രീജിത്തിനെ കസ്റ്റഡിയിെലടുത്ത സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാർ, എസ്.പി തുടങ്ങി നിരവധി പേർ പ്രതിപ്പട്ടികയിൽ ഉൾപ്പെടാത്തതായുണ്ട്. ഇവയൊന്നും ഇപ്പോഴത്തെ അന്വേഷണ സംഘം പരിഗണിക്കുന്നില്ലന്നും അഖില പറഞ്ഞു. സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഇന്ന് ഹരജി നൽകുമെന്നും അഖില പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.