നോട്ട് പിന്‍വലിച്ചതില്‍ അപാകതയുണ്ടായിട്ടുണ്ട് -തുഷാര്‍ വെള്ളാപ്പള്ളി

കൊച്ചി: നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ അപാകതയുണ്ടായിട്ടുണ്ടെന്ന് എന്‍.ഡി.എ സംസ്ഥാന ഘടകം കണ്‍വീനറും ബി.ഡി.ജെ.എസ് പ്രസിഡന്‍റുമായ തുഷാര്‍ വെള്ളാപ്പള്ളി. എന്നാല്‍, നോട്ടു പിന്‍വലിക്കലിന്‍െറ തുടക്കത്തില്‍ നേരിയ തോതിലുണ്ടായ പ്രതിസന്ധി ഇപ്പോള്‍ ഏറക്കുറെ പരിഹരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ തീരുമാനം രാജ്യത്തിന് ഗുണമായി മാറുകയാണ്. കള്ളപ്പണവും അക്രമവും ഇല്ലാതായെന്നും തുഷാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സഹകരണ മേഖലയിലെ വിഷയം സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

Tags:    
News Summary - currency ban thushar vellappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.