Posted On
date_range Updated On
date_range പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭർത്താവ് മരിച്ചു
മുണ്ടൂർ (പാലക്കാട്): ഭാര്യയുടെ വെട്ടേറ്റ് ഭർത്താവ് മരിച്ചു.പാലക്കാട് മുണ്ടൂർ വാലി പറമ്പിൽ പഴനിയാണ്ടി (60) ആണ് വെട്ടേറ്റ് മരിച്ചത്. കിടന്നുറങ്ങുന്ന ഗ്യഹ നാഥനെ ഭാര്യ സരസ്വതി കൊടുവാൾകൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയെ കോങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.