Posted On
date_range Updated On
date_range തിരൂർ ഉണ്യാലിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു
തിരൂർ: മലപ്പുറം തിരൂരിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു. ഉണ്യാൽ കമ്മുട്ടകത്ത് നിഷാറിനാണ് വെട്ടേറ്റത്. രാവിലെ ഉണ്യാലിലായിരുന്നു സംഭവം. പരിക്കേറ്റ നിഷാറിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.