Posted On
date_range Updated On
date_range പ്രിയദർശിനി സൗജന്യയാത്ര ഉദ്ഘാടനം സി.പി.എം എം.എൽ.എമാർ ബഹിഷ്‌കരിക്കും -എം.വി ഗോവിന്ദൻ
തിരുവനന്തപുരം: പ്രിയദർശിനി, കെ.എസ്.ആർ.ടി.സി സൗജന്യയാത്ര ഉദ്ഘാടനം സി.പി.എം എം.എൽ.എമാർ ബഹിഷ്ക്കരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്ത്രീകളുടെ സൗജന്യയാത്രയുമായി ബന്ധപ്പെട്ട് പറഞ്ഞതല്ല സർക്കാർ നടപ്പാക്കുന്നത്. മലബാർ മേഖലയിൽ ഓർഡിനറി ബസ്സുകൾ ഇല്ല, ഈ സൗജന്യ യാത്ര ആളെ പറ്റിക്കാനുള്ള പരിപാടിയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
എല്ലാ ബസ്സിലും സൗജന്യയാത്ര നടത്താമെന്നായിരുന്നു യു.ഡി.എഫിന്റെ ആദ്യത്തെ വാഗ്ദാനം. എന്നാൽ ഏകദേശം ആയിരം ബസ്സുകളിൽ മാത്രമേ ഇപ്പോൾ സൗജന്യമുള്ളൂ. ഇത് ആളെ പറ്റിക്കുന്ന സമീപനമാണ്. നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് യുഡിഎഫ് പിന്നോട്ടുപോവുകയാണ്. അതിനാൽ നാളത്തെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.