'ആ​റ്റു​നോ​റ്റു​ണ്ടാ​യ കു​ട്ടി ചാ​പി​ള്ള​യാ​യ​തു​ പോ​ലെ​യാ​ണ് ഡീ​ന്‍ കു​ര്യാ​ക്കോ​സ്'; അധിക്ഷേപവുമായി സി.​പി.​എം നേതാവ്

അ​ടി​മാ​ലി: ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ സി.​പി. മാ​ത്യു​വി​നും ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം.​പി​ക്കു​മെ​തി​രെ വീ​ണ്ടും അ​ധി​ക്ഷേ​പ പ​രാ​മ​ര്‍ശ​വുമാ​യി സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി സി.​വി. വ​ര്‍ഗീ​സ്. സി.​പി.​എം രാ​ജ​കു​മാ​രി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​ണ് വ​ര്‍ഗീ​സ് ഇ​രു​വ​രെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​ത്.

ആ​റ്റു​നോ​റ്റു​ണ്ടാ​യ കു​ട്ടി ചാ​പി​ള്ള​യാ​യ​തു​ പോ​ലെ​യാ​ണ് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം.​പി​യു​ടെ കാ​ര്യം. ജി​ല്ല​യി​ല്‍ നി​ന്ന് കോ​ണ്‍ഗ്ര​സു​കാ​ര്‍ സി.​പി.​എ​മ്മി​ല്‍ എ​ത്തും. ത​ങ്ങ​ള്‍ ഓ​രോ​ന്നി​നെ​യാ​യി പെ​റു​ക്കി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - CPM leader CV Varghese insulted Dean Kuriakose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.