മുഖ്യമന്ത്രിയുടെ ​െപരുമാറ്റത്തിൽ സി.പി.എം കേന്ദ്ര നേതൃത്വത്തിന്​ അതൃപ്​തി

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മാധ്യമ പ്രവർത്തകരോടുള്ള പെരുമാറ്റത്തിൽ സി.പി.എം കേന്ദ്ര നേതൃത്വത്തിന്​ അതൃപ്​തി. മുഖ്യമന്ത്രി രോഷ പ്രകടനം ഒഴിവാക്കണമായിരുന്നു. സംസ്​ഥാനത്തെ അക്രമ സംഭവങ്ങളിൽ ഗവർണർ ഇടപെടുന്നതും മുഖ്യമന്ത്രി ഒഴിവാക്കണമായിരുന്നെന്നും കേന്ദ്ര നേതാക്കൾ പറഞ്ഞു.  

ഗവർണറുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്​ച കൈകാര്യം ചെയ്​ത രീതിയും ശരിയായില്ല.  സർവ കക്ഷിയോഗം വിളിക്കാൻ ആവശ്യപ്പെട്ടത്​ സി.പി.എമ്മാണ്​. എന്നാൽ ഗവർണറുടെ നിർദേശ​മാണെന്ന പ്രതീതി ഉണ്ടാക്കിയത്​ ശരിയായില്ലെന്നും  കേന്ദ്ര ​േനതാക്കൾ പറഞ്ഞു.

Tags:    
News Summary - cpm central leaders hadn't satisfy theconduct of CM -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.