വാഹനാപകടത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി മരിച്ചു

ക​യ്പ​മം​ഗ​ലം: പെ​രി​ഞ്ഞ​ന​ത്ത് മി​നി ബ​സി​ടി​ച്ച് സി.​പി.​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മ​രി​ച്ചു. പെ​രി​ഞ്ഞ​നം പ​ഞ്ചാ​യ​ത്തോ​ഫി​സി​ന് തെ​ക്ക് പു​ന്ന​ക്ക​പ​റ​മ്പി​ൽ വേ​ലാ​യു​ധ​ൻ (86) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച നാ​ല​ര​യോ​ടെ ദേ​ശീ​യ​പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​ത്ര വി​ത​ര​ണ​ത്തി​നാ​യി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി ദേ​ശീ​യ പാ​ത​ക്ക​രി​കി​ൽ നി​ൽ​ക്കു​മ്പോ​ൾ തെ​ക്ക് ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന മി​നി ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ സി.​പി.​എം കൊ​റ്റം​കു​ളം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും കേ​ര​ള സ്​​റ്റേ​റ്റ് പെ​ൻ​ഷ​നേ​ഴ്സ് യൂ​നി​യ​ൻ ജി​ല്ല ക​മ്മി​റ്റി​യം​ഗ​വു​മാ​ണ്.

ഭാ​ര്യ: പ​രേ​ത​യാ​യ വി​ജ​യ​ല​ക്ഷ്മി. മ​ക്ക​ൾ: ദി​നേ​ഷ്, ശു​ഭ. മ​രു​മ​ക്ക​ൾ: ക​രു​ണ​നാ​ഥ്, സു​ല​ജ.

Tags:    
News Summary - CPM branch secretary died in road mishap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.