പാ​ലാ​രി​വ​ട്ടം: ശ​രി​യാ​യ അ​ന്വേ​ഷ​ണം –സി.പി.എം, അറസ്​റ്റ്​ നാടകം –ബി​​.ജെ.പി

തി​രു​വ​ന​ന്ത​പു​രം: ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത ന​ട​പ​ടി ​െപ​െ​ട്ട​ന്നു​ണ്ടാ​യ​ത​െ​ല്ല​ന്ന്​ സി.​പി.​എം സം​സ്ഥാ​​ന സെ​ക്ര​​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ. നേ​ര​ത്തേ കേ​സി​​ൽ പ്ര​തി​യാ​ക്ക​പ്പെ​ട്ടതാണ്. വി​ജി​ല​ൻ​സി​േ​ൻ​റ​ത്​ ശ​രി​യാ​യ അ​ന്വേ​ഷ​ണ​മാ​ണ്. പാ​ലാ​രി​വ​ട്ടം വി​ഷ​യ​ത്തി​ൽ സാ​േ​ങ്ക​തി​ക വൈ​ദ​ഗ്​​ധ്യ​മു​ള്ള​വ​ർ ത​ക​രാ​റു​ക​ൾ പ​രി​േ​ശാ​ധി​ച്ച്​ ന​ട​ത്തി​യ അ​ഭി​പ്രാ​യ​പ്ര​കാ​ര​മാ​ണ്​ പാ​ലം ​െപാ​ളി​​ച്ച​ത്. സാ​േ​ങ്ക​തി​ക പ​രി​ശോ​ധ​നയും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​വും ന​ട​ത്തി - വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ വി​ജി​ല​ൻ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത് നാ​ട​ക​മാ​ണെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ. ​സു​രേ​ന്ദ്ര​ൻ. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച​ത് ഇ.​ഡി അ​ന്വേ​ഷി​ച്ച​തോ​ടെ​യാ​ണ് ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ പി​ണ​റാ​യി വി​ജി​ല​ൻ​സി​നെ ഇ​റ​ക്കി അ​റ​സ്​​റ്റ്​ ചെ​യ്യി​ച്ച​ത് -സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Tags:    
News Summary - Palarivattam: Right Investigation - CPM, Arrest Drama - BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.