Posted On
date_range Updated On
date_range 'കറവവറ്റിയ പശുവിനെ കശാപ്പുകാർക്ക് വിൽക്കാം’
കൊല്ലം: കേരളത്തിൽ കശാപ്പിനും ബീഫിനും നിരോധനമില്ലെന്നും കറവ വറ്റിയ പശുക്കളെ കശാപ്പുകാർക്ക് വിൽക്കാമെന്നും ബി.െജ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ പറഞ്ഞു. കശാപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവിെൻറ വിശദാംശങ്ങൾ കേന്ദ്രമന്ത്രി ഇതിനകം വിശദീകരിച്ചിട്ടുണ്ട്. കറവ വറ്റിയ പശുവിനെ ഇടനിലക്കാരില്ലാതെ നേരിട്ട് കശാപ്പുകാർക്ക് കൊടുക്കാനുള്ള അവസരമാണ് വന്നിട്ടുള്ളതെന്നും കുമ്മനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.