കോവിഡ്​: തമിഴ്നാട്ടിലേക്ക്​ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

പാലക്കാട്​: വാളയാർ ഉൾപ്പെടെയുള്ള സംസ്ഥാന അതിർത്തികളിൽ തമിഴ്നാട് അധികൃതർ വീണ്ടും പരിശോധന ശക്തമാക്കി. രണ്ട്​ ഡോസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നെഗറ്റിവ് സർട്ടിഫിക്കറ്റാണ്​ ആവശ്യപ്പെടുന്നതെന്ന് പാലക്കാട് കലക്ടർ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് പരിശോധന ആരംഭിച്ചത്. അതിർത്തി വഴി കടന്നുപോകുന്നവർ ഈ രേഖകൾ കരുതണമെന്നും കലക്ടർ പറഞ്ഞു.

Tags:    
News Summary - Covid: You need a vaccine certificate to go to Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.