തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിൽ നേരിയ ഇളവുകൾ പ്രഖ്യാപിച്ചു. മൊബൈൽ കടകൾ ഞായറാഴ്ച തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കും. വാഹന വർക്േഷാപ്പുകൾ ഞായർ, വ്യാഴം ദിനങ്ങളിൽ തുറക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വർക്േഷാപ്പുകൾ തുറക്കുന്ന ദിനങ്ങളിൽ സ്പെയർപാർട്സ് കടകൾ കൂടി തുറക്കാം. ഫാൻ, എയർകണ്ടിഷനറുകൾ എന്നിവ വിൽക്കുന്ന കടകൾ ആഴ്ചയിൽ ഒരു ദിവസം തുറക്കുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.