Posted On
date_range Updated On
date_range ഡോക്ടറടക്കം എട്ടുപേർക്ക് കോവിഡ്: ആശുപത്രി അടച്ചു
ബാലുശ്ശേരി: ബാലുശ്ശേരി ടൗണിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറടക്കം എട്ടു പേർക്ക് കോവിഡ് പോസിറ്റിവ് ആയതിനെതുടർന്ന് ആശുപത്രി അടച്ചു. ശ്രീധർ നഴ്സിങ് ഹോമിലെ ഡോക്ടർക്കും ജീവനക്കാർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 12ാം തീയതി മുതൽ ആശുപത്രിയിലെത്തിയവർ അധികൃതരെ വിവരമറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.