Posted On
date_range Updated On
date_range പരോളിലിരുന്ന കൊലക്കേസ് പ്രതി കോവിഡ് ബാധിച്ചു മരിച്ചു
പത്തനംതിട്ട: പരോളിലിരുന്ന കൊലക്കേസ് പ്രതി കോവിഡ് ബാധിച്ചു മരിച്ചു. കൊടുമണ്‍ രണ്ടാംകുറ്റി സ്വദേശി രാജനാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മകനെ കൊലപ്പെടുത്തിയ കേസിലാണ് രാജനെ ശിക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.