Posted On
date_range Updated On
date_range കോയമ്പത്തൂരിൽ മരിച്ച പാലക്കാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു
പാലക്കാട്: കോയമ്പത്തൂരിൽ മരിച്ച പാലക്കാട് സ്വദേശിക്ക് കോവിഡ് ബാധയുണ്ടായിരുന്നതായി കണ്ടെത്തി. പാലക് കാട് നൂറണി സ്വദേശി ആർ. രാജശേഖരൻ ചെട്ടിയാരാണ് കോയമ്പത്തൂരിൽ മരിച്ചത്.
കുടുംബാംഗങ്ങളെയും ആശുപത്രിയിലെ ഡോക്ടർമാരെയും നഴ്സുമാരെയും സമ്പർത്തിലേർപ്പെട്ടവരെയും ക്വാറൻറീനിലാക്കി. ഇക്കാര്യം ഒൗദ്യോഗികമായി കേരളത്തെ തമിഴ്നാട് അറിയിച്ചിട്ടില്ല.
പ്രമേഹരോഹിയായ രാജശേഖരനെ ഏപ്രിൽ രണ്ടിനാണ് കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സക്കായി എത്തിച്ചത്. കഴിഞ്ഞദിവസം ഇയാൾ മരിച്ചു. അതിനുശേഷമാണ് കോവിഡ് പരിശോധനഫലം പുറത്തുവന്നത്.
Latest Video
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.