സുനു, സൗമ്യ 

ആലപ്പുഴയിൽ മൂന്നുവയസ്സുകാരായ മക്കളെ കൊലപ്പെടുത്തി ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ: ആലപ്പുഴയിൽ മൂന്ന് വയസ്സുകാരായ ഇരട്ട ആൺമക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛനെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലവടി പഞ്ചായത്ത് ഒമ്പതാംവാർഡിലെ മൂലേപ്പറമ്പിൽ സുനു, ഭാര്യ സൗമ്യ, മക്കളായ ആദി, ആദിൽ എന്നിവരാണ് മരിച്ചത്. 

 

സൗമ്യ അസുഖബാധിതയായിരുന്നു. ഇതേത്തുടർന്നാണ് കുടുംബം കടുംകൈ ചെയ്തതെന്നാണ് വിവരം. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ: 1056, 0471-2552056)

Tags:    
News Summary - couple hanged themselves after killing their children in Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.