Posted On
date_range Updated On
date_range കേരളത്തിലെ കൊറോണ മരണം പ്രചരണം മാത്രമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ മരണമെന്നത് പ്രചരണം മാത്രമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജടീച്ചർ. മലേഷ്യയിൽനിന്നും വന്നയാൾ മരിച്ചത് കൊറോണ ബാധിച്ചല്ല.
നടത്തിയ പരിശോധനകളിൽ എല്ലാ ഫലവും നെഗറ്റീവായിരുന്നു. കൂടുതൽ പരിശോധനക്കായി സാമ്പിളുകൾ അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സുരക്ഷ മുൻകരുതേലാടുകൂടി മാത്രമേ കൊച്ചിയിൽ മരിച്ച വ്യക്തിയുടെ മൃതദേഹം സംസ്കരിക്കാവൂ എന്ന് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.