മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം; ടി.ജി മോഹന്‍ദാസിനെതിരെ കേസ്

 

ആലപ്പുഴ: ബി.ജെ.പി നേതാവ് ടി.ജി മോഹന്‍ദാസിനെതിരെ മതസ്പര്‍ദ്ധ വളര്‍ത്തിയതിന് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രന്റെ നിര്‍ദേശ പ്രകാരം അര്‍ത്തുങ്കല്‍ പൊലീസാണ് കേസെടുത്തത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തില്‍ അര്‍ത്തുങ്കല്‍ പള്ളിയെക്കുറിച്ച് ട്വിറ്ററില്‍ പ്രതികരിച്ചതിന് സി.ആര്‍.പി.സി 153 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Tags:    
News Summary - Controversial remarks: Case registered against T G Mohandas- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.