കെ.ബി ഗണേഷ് കുമാറിന്‍റെ വീട്ടിലേക്ക് കോൺഗ്രസ് മാർച്ച്

കൊല്ലം: പത്തനാപുരം എം.എൽ.എ ഗണേഷ് കുമാറിന്‍റെ വീട്ടിലേക്ക് കോൺഗ്രസ് മാർച്ച്. സരിതയുടെ കത്തിന് പിന്നിൽ ഗണേഷ് കുാമാറാണെന്ന് ആരോപിച്ചാണ് കോൺഗ്രസ് മാർച്ച് നടത്തിയത്. മാർച്ചിൽ കോൺഗ്രസ് പ്രവർത്തകർ ഗണേഷ് കുമാറിന്‍റെ കോലം കത്തിച്ചു. 

കോൺഗ്രസ് നേതാക്കളെ വെട്ടിലാക്കുന്ന സരിതയുടെ കത്തിന്‍റെ നാല് പേജ് ഗണേഷ് കുമാർ കൂട്ടിച്ചേർത്തതാണെന്ന് സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 
 

Tags:    
News Summary - Congress March to KB Ganesh Kumar's Home-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.