നേതാക്കൾ അച്ചടക്കം പാലിക്കണം; എം.പിമാർ നിഴൽ യുദ്ധം നടത്തരുത്​ -മുല്ലപ്പള്ളി

തിരുവനന്തപുരം: കോൺഗ്രസ്​ എം.പിമാർ നിഴൽ യുദ്ധം നടത്തുന്നത്​ ശരിയല്ലെന്ന്​ കെ.പിസി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമച​ന്ദ്രൻ.

പരാതി എന്തെങ്കിലുമു​ണ്ടെങ്കിൽ അത്​ നേതൃത്വത്തെ അറിയിക്കുകയാണ്​ വേണ്ടത്​. മാധ്യമങ്ങൾ വഴി പരാതി പറയുന്നത്​ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സർക്കാറിനെതിരെയുള്ള സമരം നിർത്തിയത്​ ആരെയും ഭയന്നല്ല. അത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നവർക്ക്​ ദുഷ്​ടലാക്കാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.