കെ.സുധാകരനൊപ്പം മോൻസൺ മാവുങ്കൽ
Posted On
date_range Updated On
date_range മോൻസൺ തട്ടിപ്പ്; നേതാക്കളെ ചാനൽ ചർച്ചയിൽ നിന്ന് വിലക്കി കോൺഗ്രസ്
തിരുവനന്തപുരം:പുരാവസ്തു തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കൽ വിഷയത്തിൽ നടക്കുന്ന ചാനൽ ചർച്ചകളിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കരുതെന്ന് കെ.പി.പി.സി. ചാനൽ ചർച്ചകളിൽ നിന്ന് വിട്ട് നിൽക്കാൻ കെ.പി.സി.സി നേതൃത്വം നിർദേശം നൽകി.
മോൻസണുമായി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനുമായുള്ള ബന്ധം വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെ.പി.സി.സി പ്രതിനിധികളെ ചാനൽചർച്ചകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.