പുതുക്കാട് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ കരിങ്കൊടി കാണിക്കുന്നു
Posted On
date_range Updated On
date_range പുതുക്കാട് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി
ആമ്പല്ലൂർ: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ പുതുക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രി കൊച്ചിയില്‍ നിന്നും തൃശൂരിലേക്ക് വരുന്നതിനിടെ വൈകീട്ട് 7.30ഓടെ ഡി.സി.സി സെക്രട്ടറി സെബി കൊടിയന്‍റെ നേതൃത്വത്തിലാണ് പുതുക്കാട് സെന്ററില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
സംഭവത്തിൽ നാല് പേരെ പുതുക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.